Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-03-26 08:30:00
  • To : 22-03-26 04:45:00
  • March 22, 2026

ഗുഡ് ക്ലിനിക്കൽ പ്രാക്ടീസ് & ബയോ എത്തിക്സ് ആരോഗ്യ മേഖല പ്രവർത്തകർ, ബിരുദ-ബിരുദാനന്തര ഡോക്ടർ വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

അമല മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗവും എത്തിക്സ്കമ്മിറ്റിയും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുഗൾക്കും ഗവേഷകർക്കുമായി നടത്തിയ ട്രെയിനിങ് ശില്പശാലയുടെ ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ആന്റണി മണ്ണുമ്മൽ സി. എം. ഐ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. അനിൽ കോങ്കോത്ത് സി. എം. ഐ, ഓർഗനൈസിങ് ചെയർമാൻ ഡോ. സോജൻ ജോർജ്, സെക്രട്ടറി ഡോ. വി. കെ പ്രതിഭ എന്നിവർ പ്രസംഗിച്ചു.