Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 26-10-26 11:30:00
  • To : 26-10-26 01:00:00
  • October 26, 2026

വാർദ്ധക്യത്തിലെ സ്ട്രെസ് മാനേജ്‌മന്റ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ അമ്മ മനസ് കൂട്ടയ്മയിൽ   26/10/2026, രാവിലെ 11.30- ക്ക് വാർദ്ധക്യത്തിലെ സ്ട്രെസ് മാനേജ്‌മന്റ്  നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോ വിഭാഗം  Dr. Stalin Kurian (Psychologist) ക്ലാസ്സ്‌ എടുത്തു.