Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 26-10-26 11:00:00
  • To : 26-10-26 03:00:00
  • October 26, 2026

അമല എരുമപ്പെട്ടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

അമല മെഡിക്കൽ കോളേജും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എ.സി.മൊയ്തീൻ എം എൽ എ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ അധ്യക്ഷതവഹിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ, ബ്ലോക്ക് മെമ്പർമാരായ സിജി ജോൺ, രവീന്ദ്രൻ തിച്ചൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രബിത ബാലകൃഷ്ണൻ, വി. വി. വിവേക്, മെമ്പർമാരായ കെ.ഗോവിന്ദൻകുട്ടി, എൻ. കെ. കബീർ, ഷാജി വർഗീസ്, മീന ശലോമോൻ, ഫ്രിജോ വടക്കൂട്ട്, കെ.വി.ഷൈബു, നീതു പ്രകാശ്, അമല ഗ്രാമ മെഡിക്കൽ ഓഫീസർ ഡോ. ടിനു പോൾ എന്നിവർ പ്രസംഗിച്ചു. ആയിരത്തിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ മാമോഗ്രാം ടെസ്റ്റ്, പാപ്സ്സ്മിയർ ടെസ്റ്റ്‌, കിഡ്നി സ്ക്രീനിംഗ് മുതലായ സൗകര്യമുള്ള അമലയുടെ പുതിയ മൊബൈൽ യൂണിറ്റും, പത്തോളം സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരും പങ്കെടുത്തു