Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 24-10-26 02:30:00
  • To : 24-10-26 04:00:00
  • October 24, 2026

നേത്രരോഗ ബോധവത്കരണവും ബി പി &തൈറോയ്ഡ് പരിശോധനയും നടത്തി.

അമലഗ്രാമ അവണുർ ഗ്രാമപഞ്ചായത്തിലെ ചൂലിശ്ശേരി അഗൻവാടിയിൽ വെച്ച് 24/10/26 ഉച്ചക്ക് 2:00 മണിക്ക് നേത്രരോഗ ബോധവത്കരണവും ബി പി & തൈറോയ്ഡ് പരിശോധനയും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ophthalmology വിഭാഗം Dr. Cristeena ക്ലാസ്സ്‌ എടുത്തു.