Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-10-26 09:00:00
  • To : 27-10-26 12:00:00
  • October 27, 2026

അമല മെഡിക്കൽ കോളേജിന് രണ്ടാം സ്ഥാനം.

ആരോഗ്യ സർവകലാശാല മധ്യമേഖല കലോത്സവത്തിൽ 166 കോളേജുകളിൽനിന്നും മൂവായിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരങ്ങളിൽനിന്നുമാണ് അമല മെഡിക്കൽ കോളേജ് റണ്ണറപ്പായത്. 36 ഓഫ് സ്റ്റേജ് മത്സരങ്ങളും 69 ഓൺസ്റ്റേജ് മത്സരങ്ങളുമാണ് നടന്നത്. അമലയിലെ സതീർഥ്യയെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.