- April 21, 2026
"Women stress Management " നെ കുറിച്ച് ക്ലാസ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി "Women stress Management " നെ കുറിച്ച് 21/04/26 രാവിലെ 10 മണിക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്‌ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ സ്റ്റാലിൻ കുരിയൻ ക്ലാസ്സ് എടുത്തു