- October 26, 2025
സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും മരുന്ന് വിതരണവും പള്ളി ഹാളിൽ വച്ച് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ സെൻ്റ്. ജോസഫ് ചർച്ച് പതിയാരം വിൻസെൻ്റ് ഡിപോൾ സംഘടനയുടെ നേതൃത്വത്തിൽ 26/10/2025 ഞായർ രാവിലെ 10 മണിക്ക് സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും മരുന്ന് വിതരണവും പള്ളി ഹാളിൽ വച്ച് നടത്തി. അമല ഹോമിയോപ്പതി വിഭാഗം ഡോക്ടർ ബ്രില്ലി പരിശോധന നടത്തി.