" Important vaccinations "നെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • " Important vaccinations "നെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
  • April 25, 2026

" Important vaccinations "നെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 3,അംഗൻവാടി നമ്പർ 19 ചിറ്റിലപിള്ളിയിൽ വെച്ച് " Important vaccinations "നെ കുറിച്ച്  25/04/26 ഉച്ചക്ക് 3:00 മണിക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ ആർദ്രിക  ക്ലാസ്സ്‌ എടുത്തു.