സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും തൈറോയ്‌ഡ് ടെസ്റ്റ് (ഫ്രീ ) ക്യാമ്പും നടത്തി

  • Home
  • News and Events
  • സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും തൈറോയ്‌ഡ് ടെസ്റ്റ് (ഫ്രീ ) ക്യാമ്പും നടത്തി
  • April 16, 2025

സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും തൈറോയ്‌ഡ് ടെസ്റ്റ് (ഫ്രീ ) ക്യാമ്പും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ 64 ആം നമ്പർ അംഗൻവാടി പുറ്റെകര യിൽവെച്ചു 16/04/25 രാവിലെ 10:30 നു സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും  തൈറോയ്‌ഡ് ടെസ്റ്റ് (ഫ്രീ ) ക്യാമ്പും  നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസസ് ഗൈനക്കോളജി  വിഭാഗം ഡോ വിപിൻ ക്ലാസ്സ്‌ എടുത്തു.