ക്യാൻസർ രോഗികൾക്കായി അമല ഫെല്ലോഷിപ്പ് തൃശ്ശൂർ യൂണിറ്റ് ഡ്രൈ നട്സ് വിതരണം ചെയ്തു

  • Home
  • News and Events
  • ക്യാൻസർ രോഗികൾക്കായി അമല ഫെല്ലോഷിപ്പ് തൃശ്ശൂർ യൂണിറ്റ് ഡ്രൈ നട്സ് വിതരണം ചെയ്തു
  • September 03, 2025

ക്യാൻസർ രോഗികൾക്കായി അമല ഫെല്ലോഷിപ്പ് തൃശ്ശൂർ യൂണിറ്റ് ഡ്രൈ നട്സ് വിതരണം ചെയ്തു

ഓണത്തോടനുബന്ധിച്ച് അമല ആശുപത്രിയിലെ ക്യാൻസർ രോഗികൾക്കായി അമല ഫെല്ലോഷിപ്പ് തൃശ്ശൂർ യൂണിറ്റ് ഡ്രൈ നട്സ് വിതരണം ചെയ്തു. അമല മെഡിക്കൽ കോളേജ് ജോ. ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ, ഫെ ല്ലോഷിപ്പ് പ്രസിഡണ്ട് സെബി ഇരുമ്പൻ, വൈസ് പ്രസിഡണ്ട് പ്ലാസിഡ് ,ട്രഷറർ ജോജി, ജോസഫ് വർഗീസ്, സോണി സി.പുലിക്കോട്ടിൽ, സോളി, ജോൺസൺ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.