- October 18, 2025
Basic Life support നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
റൊട്ടറി ക്ലബ് ഓഫ് തൃശ്ശൂർ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സംയുക്തമായി St.Josephs special school ചെറൂർ സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സിന് ആയി “Basic Life support ”നെ കുറിച്ച് 18/10/24 ഉച്ചക്ക് 2:30 നു ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം HOD Dr.ജോബിൻ ക്ലാസ്സ് എടുത്തു.