- October 25, 2025
“Basic exercises for Muscle strength” ബോധവത്കരണ ക്ലാസ്സ് എടുത്തു
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 പേരമംഗലം യുവധാര ക്ലബ്ബിൽ വെച്ച് “Basic exercises for Muscle strength” ബോധവത്കരണം 25/10/25 10.30 നു അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫിസിയോതെറാപിസ്റ്റ് ശ്രീ റഷീദ് ക്ലാസ്സ് എടുത്തു.