വയോജനങ്ങൾക്കായി വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വയോജനങ്ങൾക്കായി വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 24, 2026

വയോജനങ്ങൾക്കായി വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് പഞ്ചായത്തിലെ ഉടലക്കാവ് പകൽ വീട്ടിൽ വച്ച് 24/11/2026 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വയോജനങ്ങൾക്കായി വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി. നിജി വിജയൻ ക്ലാസ്സ് എടുത്തു.