- November 23, 2026
സ്ക്രീൻ സമയത്തിന്റെ നിയന്ത്രണം, ശാരീരിക വ്യായാമങ്ങൾ, പോഷകാഹാരം, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ ഗവൺമെൻറ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി 23/11/26 ഉച്ചക്ക് 3:00 മണിക്ക് സ്ക്രീൻ സമയത്തിന്റെ നിയന്ത്രണം, ശാരീരിക വ്യായാമങ്ങൾ, പോഷകാഹാരം, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളെ പറ്റി ബോധവത്കരണ ക്ലാസ്സ് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. ശിശിര, Dr പ്രിറ്റി , Dr. അദ്രിക എന്നിവർ ക്ലാസ്സ് എടുത്തു.