ആന്റിബയോട്ടിക്കുകളുടെ സുരക്ഷിതവും ഉചിതവുമായ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

  • Home
  • News and Events
  • ആന്റിബയോട്ടിക്കുകളുടെ സുരക്ഷിതവും ഉചിതവുമായ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
  • November 23, 2026

ആന്റിബയോട്ടിക്കുകളുടെ സുരക്ഷിതവും ഉചിതവുമായ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 11  അമ്മാകുഴി അംഗൻവാടി, നമ്പർ 152 -ൽ വെച്ച്  23/11/26 ഉച്ചക്ക് 03.00 നു  ആന്റിബയോട്ടിക്കുകളുടെ സുരക്ഷിതവും ഉചിതവുമായ ഉപയോഗത്തെ  കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം  Dr.Teenu paul ക്ലാസ്സ്‌ എടുത്തു. ക്ലാസ്സിൽ 17 പേർ പങ്കെടുത്തു