ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 24, 2026

ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12  പാരീക്കാട്  9 ആം നമ്പർ അഗൻവാടിയിൽ വെച്ച് 24/11/36 രാവിലെ 10:30 നു ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu M Joy ക്ലാസ്സ്‌ എടുത്തു.