"Anti-microbial Resistance " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • "Anti-microbial Resistance " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • April 27, 2026

"Anti-microbial Resistance " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ്  15 പെരിങ്ങണ്ടുർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 27/04/26 , 10:30  നു "Anti-microbial Resistance " നെ കുറിച്ച്  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  Antimicrobial stewardship Dr. Irin & Dr. Alga എന്നിവർ ക്ലാസ്സ്‌ എടുത്തു.