വയോജനങ്ങൾക്കായി ലൈഫ് സ്റ്റൈൽ ഡിസീസസ് നെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി

  • Home
  • News and Events
  • വയോജനങ്ങൾക്കായി ലൈഫ് സ്റ്റൈൽ ഡിസീസസ് നെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി
  • October 23, 2026

വയോജനങ്ങൾക്കായി ലൈഫ് സ്റ്റൈൽ ഡിസീസസ് നെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ ന്റെ നേതൃത്വത്തിൽ -വാർഡ് 8 - 178,163 അംഗൻവാടികളിലെ വയോജനങ്ങൾക്കായി   23/10/2026 ഉച്ചക്ക് 02.30 നു  - ലൈഫ് സ്റ്റൈൽ ഡിസീസസ് - നെ കുറിച്ച് ബോധവത്കരണ ക്ലാസ്സും,  സൗജന്യ GRBS, BP, Thyroid ക്യാമ്പ്  നടത്തി.