- October 24, 2026
നേത്രരോഗ ബോധവത്കരണവും ബി പി &തൈറോയ്ഡ് പരിശോധനയും നടത്തി.
അമലഗ്രാമ അവണുർ ഗ്രാമപഞ്ചായത്തിലെ ചൂലിശ്ശേരി അഗൻവാടിയിൽ വെച്ച് 24/10/26 ഉച്ചക്ക് 2:00 മണിക്ക് നേത്രരോഗ ബോധവത്കരണവും ബി പി & തൈറോയ്ഡ് പരിശോധനയും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ophthalmology വിഭാഗം Dr. Cristeena ക്ലാസ്സ് എടുത്തു.