വാർദ്ധക്യത്തിലെ കേൾവിക്കുറവിനെ - കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വാർദ്ധക്യത്തിലെ കേൾവിക്കുറവിനെ - കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • October 24, 2026

വാർദ്ധക്യത്തിലെ കേൾവിക്കുറവിനെ - കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 ചിറകുന്ന് അംഗൻവാടി, നമ്പർ 144-ൽ വെച്ച്  24/10/2026 ഉച്ചക്ക് 02.30 നു വാർദ്ധക്യത്തിലെ കേൾവിക്കുറവിനെ - കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ  അംഗൻവാടി ടീച്ചർ ശ്രീമതി. രമ സ്വാഗതം ആശംസിക്കുകയും ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ENT വിഭാഗം  Dr. Nisha ക്ലാസ്സ്‌ എടുത്തു. ക്ലാസ്സിൽ 26 പേർ പങ്കെടുത്തു