“Sugar & Oil control ” നെ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • “Sugar & Oil control ” നെ ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • September 18, 2025

“Sugar & Oil control ” നെ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട്, കൈപറമ്പ്,  തോളൂർ എണീ പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർക്കായി “Sugar & Oil control ” നെ കുറിച് ബ്ലോക്ക്‌പഞ്ചായത്ത്‌ ഹാൾ  പുറനാട്ടുകരയിൽ വെച്ച് 18/09/25  രാവിലെ 11:00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Cheif dietitian  Dr. Reena K chittilapilly ക്ലാസ്സ്‌ എടുത്തു.