അമലയിൽ സ്കീസോഫ്രീനിയ ദിനാചാരണം

  • May 23, 2025

അമലയിൽ സ്കീസോഫ്രീനിയ ദിനാചാരണം

അമല മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗവും നഴ്സിംഗ് കോളേജും സംയുക്തമായി നടത്തിയ ലോക സ്കീസോഫ്രീനിയ ദിനാചാരണത്തിന്റെ  ഉത്‌ഘാടനം  ജോയിൻറ്  ഡയറക്ടർ ഫാദർ ഡെൽജോ പുത്തൂർ നിർവഹിച്ചു.  മെഡിക്കൽ സുപ്രണ്ട് ഡോ. രാജേഷ് ആന്റോ  ,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ് ,ഡോ.  വിനീത് ചന്ദ്രൻ, ഡോ. രേഷ്മ സൂസൻ  മാത്യു ,ഡോ.ശില്പ  എന്നിവർ പ്രസംഗിച്ചു .ബോധവത്കരണ ക്ലാസ്സ്‌, തെരിവുനാടകം, ഡാൻസ് എന്നിവയും നടത്തി .