വയോജന മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • വയോജന മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • May 07, 2025

വയോജന മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത്‌ വയോജന മാനസികാരോഗ്യത്തെ കുറിച്ച് അടാട്ട് 18-)0 വാർഡിലെ പകൽവീട്ടിൽ വെച്ച് 7/05/25 ഉച്ചക്ക്  2:00 മണിക്ക് വയോജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌  ഗ്യാസ്‌ട്രോഎന്ററോളജി  ഡിപ്പാർട്മെന്റിലെ സൈക്കോളജിസ്റ്റ് Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ്‌ എടുത്തു.