- May 15, 2025
അന്താരാഷ്‌ട്ര കുടുംബദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങന്നൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 15/05/25 രാവിലെ 11:00 മണിക്ക് അന്താരാഷ്‌ട്ര കുടുംബദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്ട്രോ ഡിപ്പാർട്മെന്റ് സൈകോളജിസ്റ്റ് ഡോ .സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.