ഹരിതകർമസേന അംഗങ്ങൾക്കായി എലിപ്പനി,ഡെങ്കിപ്പനി എന്നിവയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • ഹരിതകർമസേന അംഗങ്ങൾക്കായി എലിപ്പനി,ഡെങ്കിപ്പനി എന്നിവയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • June 30, 2025

ഹരിതകർമസേന അംഗങ്ങൾക്കായി എലിപ്പനി,ഡെങ്കിപ്പനി എന്നിവയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കായി എലിപ്പനി,ഡെങ്കിപ്പനി എന്നിവയെ കുറിച്ച് 30/06/25 രാവിലെ 10:30 നു അടാട്ട് MCF ഇൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് ശ്രീ. മുഹമ്മദ്‌ റാഫി വിഷയ അവതരണം നടത്തി.