അമലയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ച് ഡോക്ടർസ് ദിനം

  • Home
  • News and Events
  • അമലയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ച് ഡോക്ടർസ് ദിനം
  • July 01, 2025

അമലയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ച് ഡോക്ടർസ് ദിനം

അമല മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്ടർസ് ദിനാചരണം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്, മുൻ പ്രിൻസിപ്പൽ ഡോ. എൻ.വി. സ്വർണം എന്നിവർ പ്രസംഗിച്ചു.