- August 05, 2025
മുലയൂട്ടൽ വാരാചരണ ബോധവത്കരണ ക്ലാസ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ കൈപ്പറമ്പ് വാർഡ് 02,74 ആം നമ്പർ അംഗൻവാടിയിൽ വെച്ച് അമ്മമാർക്കായി ലോക മുലയൂട്ടൽ വാരാചരണ ബോധവത്കരണ ക്ലാസ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ശിശുരോഗ വിഭാഗം ഡോ . പാർവതി ക്ലാസ്സ് എടുത്തു.