- June 09, 2025
ബെസ്റ്റ് നേഴ്സ് ലീഡർ അവാർഡ് അമലയിലെ സിസ്റ്റർ ലിഖിതക്ക്
അസോസിയേഷൻ ഓഫ് നേഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ ഈ വർഷത്തെ നാഷണൽ ബെസ്റ്റ് നേഴ്സ് ലീഡർ അവാർഡ് - 2025, അമല മെഡിക്കൽ കോളേജിലെ ചീഫ് നേഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത എം. എസ്. ജെ ക്ക് നൽകി ആദരിച്ചു