അമല ആയുർവേദ ആശുപത്രിയിൽ സസ്യ ഭോജനശാല ആരംഭിച്ചു.

  • Home
  • News and Events
  • അമല ആയുർവേദ ആശുപത്രിയിൽ സസ്യ ഭോജനശാല ആരംഭിച്ചു.
  • October 15, 2025

അമല ആയുർവേദ ആശുപത്രിയിൽ സസ്യ ഭോജനശാല ആരംഭിച്ചു.

അമല ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സസ്യ ഭോജനശാല "ഹരിതയുടെ" ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. ഷിബു പുത്തൻപുരക്കൽ സി.എം.ഐ, ഫാ. ആന്റണി പെരിഞ്ചേരി സി.എം.ഐ, ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, ഫാ. ജയ്സൺ മുണ്ടൻമാണി സി.എം.ഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി.എം.ഐ, വൈസ് പ്രിൻസിപ്പാൾ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. രാജി രഘുനാഥ് മുതലായവർ പങ്കെടുത്തു.