AECC 2025

  • July 02, 2025

AECC 2025

അമല സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗർഭാശയ കാൻസറിനെ അധികരിച്ച് നടത്തിയ ശില്പശാലയുടെയും സമ്മേളനത്തിന്റെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോക്ടർ ബെറ്റസി തോമസ് നിർവഹിച്ചു. ഗൈനക്കോളജി, സർജറി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോക്ടർമാർ പങ്കെടുത്തു. ഡോ. ജോജു ആന്റണി, ഡോ. അരുൺ ബാലൻ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. രാജ് കൃഷ്ണൻ, ഡോ. അശ്വിൻ ഉമ്മൻ എന്നിവർ പ്രബന്ധാവതാരകരായിരുന്നു