"Adolescents Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "Adolescents Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • July 27, 2025

"Adolescents Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ നമ്പർ:04 പതിയാരം അംഗണവാടിയിൽ വച്ച് കുട്ടികൾക്കായി "Adolescents Mental Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastroenterology വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.