അമലയിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

  • Home
  • News and Events
  • അമലയിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • May 13, 2025

അമലയിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Aedes Mosquito Free Amala campus Campaign ( AMFACC) യും അമലഗ്രാമയും സംയുക്തമായി ദേശീയ ഡെങ്കി ദിനത്തിന്റെ ഭാഗമായി അമലയിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി 13/05/25 ഉച്ചക്ക് 12.30 നു ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. യോഗത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ ജോയിന്റ് ഡയറക്ടർ ഫാദർ. ഷിബു പുത്തൻപുരയ്ക്കൽ ആശംസകൾ നൽകുകയും. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം entomologist Mr. മുഹമ്മദ്‌ റാഫി വിഷയഅവതരണം നടത്തുകയും ചെയ്തു.