അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനം

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനം
  • September 23, 2025

അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനം

അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാഘോഷവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പി ച്ചു. ഉദ്ഘാടനം ആരോഗ്യ സർവകലാശാല റെജിസ്ട്രർ ഡോ . ഗോപകുമാർ എസ്. നി ർവഹിച്ചു ആയുർവേദ ദിന സന്ദേശമായ " ആയുർവ്വേദം -ജനങ്ങൾക്കും ഭൂമിക്കും" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. അമല സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ . ജൂലിയസ് അറക്കൽ സി എം ഐ, ജോയിന്റ് ഡയറക്ടർ ഫാ . ഷിബു പുത്തൻപുരക്കൽ സി എം ഐ, ഡോ . ബെറ്റ്സി തോമസ്, പ്രിൻസിപ്പൽ, അമല മെഡിക്കൽ കോളേജ്, പ്രൊഫ. ഡോ . രാജി രഘുനാഥ്, അമല കോളേജ് ഓഫ് നഴ്സിഗ് , സിസ്റ്റർ ഡോ . ഓസ്റ്റിൻ, ചീഫ് ഫിസിഷ്യൻ, അമല ആയുർവേദ ആശുപത്രി , ഡോ . ജയ്ദീ പ് എസ്., കൺസൽട്ടൻറ് ഫിസിഷ്യൻ, അമല ആയുർവേദ ആശുപത്രി എന്നിവർ പ്രസംഗി ച്ചു. ആഘോഷത്തിന്റെ ഭാഗമായി അമലയിലെ വിവി ധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച തെരുവുനാടക മത്സരം നടന്നു.